About us
ACE COLLEGE - PATTAMBI & SHORNUR
കേരള സർക്കാർ PSC നിയമനങ്ങൾക്കാവശ്യമായ DCA/ MS-OFFICE ഉൾപ്പടെ വിവിധ തൊഴിലധിഷ്‌ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ അപേക്ഷ ക്ഷണിക്കുന്നു
GOVT/PSC APPROVED MULTI JOB ORIENTED COURSES
Our Courses
- Diploma in Computer Application- DCA (6 Months) CF, MSO, PYTHON, HTML, SQL, PHOTOSHOP, Eng & Malayalam Typing
- Advanced Diploma In Software Engineering -ADSE (1Year, SSLC / Above) Syb: MS office, O.S, G.D, Programming C, C++, Python, Tally, Hardware / Indian & Foreign A/C, Lab, Record, Viva Training
- MS OFFICE (3 Months) (Equalent to KGTE Word Processing for LD Typist) CF, MSO, Data Entry -Eng & Malayalam
- GRAPHIC DESIGNING / DTP (6 Months / 4 months) Fundamentals, Pagemaker, CorelDraw Photoshop, illustrator, Eng & Malayalam
PRE-PRIMARY & MONTESSORY TTC
20വർഷത്തിലധികമായി ഒട്ടേറെ വനിതകളെ PPTTC/DMTTC പരിശീലനം നൽകി തൊഴിൽ പ്രാപ്തരാക്കിയ ACE College ൻറെ പുതിയ ബാച്ചിലേക്ക് അപേക്ഷ സ്വീകരിക്കുന്നു.
- K-TET Category1 Certificate നേടാൻ യോഗ്യത
- സ്വദേശത്തും, വിദേശത്തും LKG/UKG Teacher ആവാൻ യോഗ്യത
- അംഗനവാടി Teacher ജോലിക്ക് മുൻഗണന,
- 50 ൽ പരം വർഷത്തെ പ്രവർത്തന പരിചയമുള്ളതും രാജ്യത്തുടനീളം ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരിശീലനം പൂർത്തിയാക്കി കരസ്‌തമാക്കുന്ന സർട്ടിഫിക്കറ്റ്.
- Regular-Fulltime പരിശീലനത്തിലൂടെ പഠിതാക്കൾക്ക് Theory & Practical Class കൾ നല്ലരീതിയിൽ പൂർത്തിയാക്കാൻ കഴിയൂന്നു.
- Online Class എടുക്കുന്നവർക്ക് തന്റെ ശ്രദ്ധ ഉത്തരവാദിത്വങ്ങളിൽ കൊടുക്കുന്നതോടൊപ്പം അവരുടെ സമയത്തിനനുസരിച്ചു പഠിക്കാനുള്ള അവസരവും ലഭിക്കുന്നു
അപേക്ഷകൾ നേരിട്ട് അല്ലെങ്കിൽ Whatsapp വഴി സമർപ്പിക്കാം Online / Regular ക്ലാസ് ലഭ്യമാണ് പ്രായപരിധിയില്ല • കുറഞ്ഞ യോഗ്യത SSLC.
ENQUIRY
Find Us:
GALLERY
Contact:
